Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PratheekshaCentre

പ്ര​തീ​ക്ഷാ സെ​ന്‍റ​ർ പ​ദ്ധ​തി നാ​ല് ജി​ല്ല​ക​ളി​ൽ കൂ​ടി വ്യാ​പി​പ്പി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ തി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നും വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ച്ച 24×7 പ്ര​​​തീ​​​ക്ഷ സെ​​​ന്‍റ​​​ർ പ​​​ദ്ധ​​​തി പു​​​ന​​​ലൂ​​​രി​​​ൽ വി​​​ജ​​​യ​​​ക​​​രം.

സ്‌​​​പെ​​​ഷ്യാ​​​ലി​​​റ്റി സേ​​​വ​​​ന​​​ങ്ങ​​​ൾ 24 മ​​​ണി​​​ക്കൂ​​​റും ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. പ്ര​​​തീ​​​ക്ഷ സെ​​​ന്‍റ​​​ർ ജ​​​നോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി നാ​​​ല് ജി​​​ല്ല​​​ക​​​ളി​​​ൽ കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല ആ​​​ശു​​​പ​​​ത്രി, മ​​​ല​​​പ്പു​​​റം തി​​​രൂ​​​ർ ജി​​​ല്ല ആ​​​ശു​​​പ​​​ത്രി, കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര ജി​​​ല്ല ആ​​​ശു​​​പ​​​ത്രി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല ആ​​​ശു​​​പ​​​ത്രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ 24×7 പ്ര​​​തീ​​​ക്ഷ സെ​​​ന്‍ററു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up